Bromance - Piranth Ft. Pratika, MC Couper

Uploaded by @MassTamilpro
Singer: Pratika, MC Couper
Lyric: Pratika, MC Couper
Music: Govind Vasantha
Album/Movie: Bromance (2025)
Duration: 02:02 Min
Added On: 17, Feb 2025
People Likes: 61+
Piranth Bromance Lyrics
Knock ‘em To The Floor
No Time To Think About A Fool And His Business
Pull Out A Gun, Between His Toes
And He’s Dancing, I’m Dust Free Of This Nonsense
Nobody Dare Touch Me
Or My Gang And My Fam Make Sure It Get Dirty
Doing This, Doing That
We Keep Control, Till It’s Time To Make It Blow
ഇടിമിന്നലു പഞ്ചിലാക്കി നിന്റെ നെഞ്ചിലേറക്കി നല്ല കൊഞ്ചു പരുവം ആക്കും
പിന്നെ തുന്നല്, കുത്തിവെയ്പ്പു, വടി കുത്തി നിപ്പ്, വിരമിച്ച കടുവ ആകും
മദയാനക്കും ആയുധം ആണവ രോഷം
പാതയിൽ നിന്നാൽ ജാതക ദോഷം
കാലന്റെ കൂട്ടത്തിൽ കാനന വാസം
മാസ്സ് അല്ല ഇത് പ്രതിഭാസം
പിരാന്ത് ഉലാത്തും വരാന്ത മേൽ എന്റെ കിരാത വിരൂപ വിചാരണ
കൊടും വനാന്തരത്തില് നിലാവ് വാറ്റണ കൊടൂര നിഗൂഢ അപാരത
ഈ ഗുദാമിൽ ആപത്തിൻ ബിനാമി ഞാൻ, എന്റെ വിരോധികൾക്ക് ഇനി വിപാസന
എന്റെ കഠാര പറക്കണ അനാഥ വഴികളിൽ സവാരിക്കിറങ്ങിയാൽ ഗുദാ ഹവാ
തരത്തിൽ നിന്നാൽ, തടിക്ക് കൊള്ളാം, കുരുട്ടു ബുദ്ധികൾ കുരക്കണ് കുരക്കണ്
നിറച്ച തോക്കിന്റെ ഒരൊറ്റ വാക്കില്, കുരച്ച പട്ടികൾ, പലവഴി പറക്കണ്
ചതുപ്പ് ചാലും മെദിച്ചു കേറി ഉറക്കെ കാറണ്, കുതിച്ചു പായണ്,
ചതിച്ചു മാത്രം പഴക്കം ഉള്ളവൻ വിതച്ച വിത്തുകൾ കൊലച്ചു കാണണ്
വിധിയുടെ വഴിയിലെ ഒരു കൊടും വളവില് കളിയുടെ പകുതിയിൽ വെളിവിന്റെ തിരിവിത്
ഇത് മുതൽ ചിത വരെ, ചരമത്തിന് ചിറ വരെ, ചുണയുടെ ചുരിക ഞാൻ ഉയരത്തിൽ ചുഴറ്റണ്
തലങ്ങിനും വലങ്ങിനും പലതരം വലകളു
ഇടം വലം ഒരുങ്ങി നിരന്നിടുന്നു നരികള്
ഒരുമിച്ച് പിടിക്കുമ്പോ ഇളകണു മലകള്
കലങ്ങിയ ജലമിന്നു തെളിഞ്ഞങ് തിളങ്ങണ്
My Blades Go Kacha-ka Kacha-ka
Sequence In Cinema Cinema
Keep It Coming, Imma Kungfu Master,
I’m Sharpen My Knives And My Teeth On Your Buddy, Yah!
Throw A Kick, Go Chaka-da Chaka-da
Send ‘em In A Courier From Kovalam To Magadha
Nobody’s Ever Gonna Make It Outta This Dance Alive
Eat Up The Place, Like I Got No Worry, Yah!
പിരാന്ത് ഉലാത്തും വരാന്ത മേൽ എന്റെ കിരാത വിരൂപ വിചാരണ
കൊടും വനാന്തരത്തില് നിലാവ് വാറ്റണ കൊടൂര നിഗൂഢ അപാരത
ഈ ഗുദാമിൽ ആപത്തിൻ ബിനാമി ഞാൻ, എന്റെ വിരോധികൾക്ക് ഇനി വിപാസന
എന്റെ കഠാര പറക്കണ അനാഥ വഴികളിൽ സവാരിക്കിറങ്ങിയാൽ ഗുദാ ഹവാ